മാരുതി സുസുകി BRD NEXA സർവീസ് ഓൺ വീൽസ് (SOW) എന്ന കേരളത്തിലെ ആദ്യത്തെ സംരംഭം 14-07-2021 ബുധനാഴ്ച BRD NEXA, KOKKALAI ഷോറൂമിൽ വെച്ച് Regional Service Manager. NSV PHANINDRAKUMAR ഉദ്ഘാടനം ചെയ്തു. BRD CAR WORLD Director & CEO. Jijin C Surendran, Senior General Manager (Service) Mathew Varghese എന്നിവർ പങ്കെടുത്തു.